മനോഹരൻ്റെ പുട്ട് കച്ചവടം പൊളിച്ചു; CS കടത്തിവെട്ടി മുന്നേറുന്ന ആ കാഴ്ച ഉടൻ ; പ്രകാശനും രൂപയും എല്ലാം തകർന്നു; ഓണം കഴിയുന്നതോടെ ആരൊക്കെ പുറത്താകും എന്ന് കണ്ടറിയാം…; മൗനരാഗം പിതുപുത്തൻ എപ്പിസോഡ്!

ഓണാഘോഷം പൊടിപൊടിക്കുകയാണ് മൗനരാഗം സീരിയലിൽ. എന്നാൽ ഓണം കഴിയുന്നതോടെ രാഹുലും പ്രകാശനും എല്ലാം പണി വാങ്ങിക്കൂട്ടും എന്ന് ഉറപ്പിക്കാം. കാരണം സി എസ് നല്ല ഉഗ്രൻ പണിയാണ് ഇപ്പോൾ സെറ്റ് ആക്കിയിരിക്കുന്നത്.

ദീപ ഓണത്തിന് കല്യാണിയുടെ വീട്ടിൽ പോയത് പ്രകാശന് കിട്ടിയ വമ്പൻ തിരിച്ചടിയാണ്. അതുപോലെ സോണി അച്ഛന്റെ ഒപ്പം ഓണം ആഘോഷിക്കുന്നത് കാമെറയിൽ പകർത്തി രൂപയെ കാണിക്കാൻ കാത്തിരിക്കുന്ന രാഹുലിനും കിട്ടുന്നുണ്ട് എട്ടിന്റെ പണി.

കാണാം വീഡിയോയിലൂടെ…!

about mounaragam

Safana Safu :