പ്രദീപ് പണിക്കരുടെ രചനയില്‍ മനു സുധാകരന് സംവിധാനം ചെയ്യുന്ന പരമ്പരയാണ് ‘മൗനരാഗം’. ‘ഭാര്യ’ എന്ന പരമ്പരയ്ക്കു ശേഷമാണ് പുതിയ പരമ്പരയുമായി മനു സുധാകരന് എത്തിയത്.
സീരിയൽ പ്രേക്ഷകർക്കിടയിൽ വളരെ വേഗത്തിൽ സ്വീകാര്യത നേടിയ പരമ്പരയായിരിക്കുകയാണ് മൗനരാഗം. സീരിയലിലെ കല്യാണി- കിരൺ ജോഡിക്ക് സോഷ്യൽ മീഡിയയിലടക്കം നിരവധി ആരാധകരാണുള്ളത്.
ഇന്നിപ്പോൾ ഓണം ആഘോഷത്തിന്റെ അവസാന ഘട്ടത്തിൽ എത്തിനിൽക്കുകയാണ് മൗനരാഗം. കാണാം ഇന്നത്തെ എപ്പിസോഡ്.!
about mounaragam