തമ്പിയെ അനുകൂലിച്ച് സാവിത്രി; മകളുടെ ജീവിതം ഭദ്രമാക്കാന്‍ കുതന്ത്രങ്ങള്‍ മെനയുന്ന തമ്പിയ്‌ക്കൊപ്പം അവർ നിൽക്കുമ്പോൾ സാന്ത്വനം കുടുംബത്തിന് പതനം; അമ്മയെ തള്ളിപ്പറഞ്ഞ് അഞ്ജു ;സങ്കർഷഭരിതമായി സാന്ത്വനം!
സ്വത്ത് ബാലന്റെ പേരില്‍ എഴുതാന്‍ തീരുമാനിക്കുന്നതോടെ സാന്ത്വനം സീരിയലിൽ പ്രശ്ങ്ങൾ തുടങ്ങിയിരിക്കുകയാണ്. എന്നാല്‍ ഇങ്ങനെയൊരു തീരുമാനം എന്തുകൊണ്ട് എടുക്കുന്നു എന്ന്…