50 എപ്പിസോഡുകള്‍ കൊണ്ട് ഒരു സീരിയൽ അവസാനിപ്പിക്കേണ്ടി വന്നതോടെ നിര്‍ഭാഗ്യവാന്‍ എന്ന പേര് വീണു സീരിയൽ ജീവിതത്തിൽ സംഭവിച്ചതിനെ കുറിച്ച് മനസ് തുറന്ന് നവീന്‍
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് നവീന്‍. താന്‍ നിര്‍ഭാഗ്യവാനായ ഒരു നടനാണെന്ന വിശ്വാസം സീരിയല്‍ രംഗത്ത് ഉണ്ടായിരുന്നുവെന്നു താരം തുറന്നു…