ഗജനി ആരെന്ന് കളീയൻ അറിഞ്ഞു; ഭയന്ന് വിറച്ച് ഗജനി; ഉണ്ടായിരുന്ന തോക്കും നഷ്ടമായി; ഇനി അമ്പാടിയും ഗജനിയും തമ്മിൽ; അമ്മയറിയാതെ ത്രസിപ്പിക്കുന്ന മുഹൂർത്തങ്ങളിലേക്ക് !
നമ്മുടെ പരാതികൾ ഒക്കെ പരിഗണിച്ച് ഈ ആഴ്ച മുഴുവൻ അടിപൊളി ആക്കിയിട്ടുണ്ട്. അമ്പാടിയും അലീനയും കാളീയനും ജിതേന്ദ്രനും അതാണ് ഇപ്പോൾ…