കല്യാണി മറച്ചുവെച്ച ആ രഹസ്യം കിരൺ അറിഞ്ഞപ്പോൾ ;പൊട്ടിക്കരഞ്ഞ് കല്യാണി; പ്രകാശൻ ചതിച്ചു ; മൗനരാഗം വമ്പൻ ട്വിസ്റ്റിലേക്ക്!

ഇന്നത്തെ മൗനരാഗം എപ്പിസോഡ് എല്ലാ കല്യാണി കിരൺ ആരാധകർക്കും ഏറെ പ്രിയപ്പെട്ടതാണ്. കാരണം പ്രകാശൻ ഇവരെ തമ്മിൽ തെറ്റിക്കാൻ ഒരു സംഭവം ഇന് കണ്ടത്തി പറയുന്നുണ്ട്.. നമ്മൾ ഇന്നലെ ചർച്ച ചെയ്ത കാര്യം ആയിരുന്നു. അതായത് കല്യാണിയുടെ ‘അമ്മ അവരുടെ റേഷൻ കാർഡ് കൊണ്ടുക്കൊടുത്തിട്ട് റേഷൻ സാധനങ്ങൾ വാങ്ങിക്കൊള്ളാൻ പറയുന്നുണ്ട്.

അപ്പോൾ കല്യാണി ചോദിച്ചിരുന്നില്ലേ… അതൊക്കെ കിരൺ സാറിന് ഇഷ്ടപ്പെടുമോ എന്ന്.. അങ്ങനെ ഇഷ്ടപ്പെടാൻ സാധ്യത കുറവായത് കൊണ്ട്. ‘അമ്മ പറയുന്നുണ്ട്… നീ അത് അറിയിക്കേണ്ട… അല്ലാതെ നീ പോയി വാങ്ങിയാൽ മതി എന്ന്.

ശരിക്കും കിരൺ ഒക്കെ നല്ല ആഹാരം കഴിച്ചല്ലേ ജീവിച്ചത്, അതുകൊണ്ട് റേഷൻ ആഹാരം ഇഷ്ടപ്പെടില്ല എന്നാണ് കല്യാണിയും അമ്മയും പറയുന്നത്. അങ്ങനെ കിരൺ അറിയാതെ കല്യാണി റേഷൻ കടയിൽ പോയി പൊരിവെയിലത്ത് റേഷൻ അരി വാങ്ങുന്നുണ്ട്.. ഇത് കണ്ട പ്രകാശൻ അത് വന്നു കിരണിനോട് പറയുന്നതാണ് ഇന്നത്തെ കഥയിലെ പ്രധാന സംഭവം.

അങ്ങനെ പറയുമ്പോൾ ശരിക്കും കിരൺ തോറ്റുപോയത് കല്യാണി തന്നെ ഇനിയും മനസിലാക്കിയില്ലല്ലോ എന്നോർത്തിട്ടാകണം.. കാരണം കല്യാണിയ്ക്ക് ഒപ്പം എവിടെയും കിരൺ സന്തോഷവാനാണ്.. എത്ര പട്ടിണി കിടക്കാനും തയ്യാറാകും… അതുപോലെ റേഷൻ അരിയ്ക്ക് എന്താണ് പ്രശ്നം.

പിന്ന ഇപ്രൊമോയിൽ ഒരു മാസം ആയി അവർ വീട്ടിൽ നിന്നിറങ്ങിയിട്ട് എന്ന് പറയുന്നുണ്ട്. അത്രയും ദിവസം ഒക്കെ ആയോ എന്നാണ് എല്ലാവരുടെയും സംശയം ..അത്രയും ദിവസം ആയിക്കോട്ടെ… അതല്ലേ നല്ലത്… ചുമ്മാ വലിച്ചു നീട്ടാതെ എത്രയും വേഗം കല്യാണിയും കിരണും സംബന്ധിച്ചു തുടങ്ങണം. അവർ അവരുടെ ബിസിനസിൽ വിജയിക്കണം… പിന്നെ കിരണും കല്യാണിയും തമ്മിലുള്ള ഇന്നത്തെ എപ്പിസോഡ് സീൻ എല്ലാം അടിപൊളി ആണ്…

about mounargam

Safana Safu :