രൂപ ഇത്ര ക്രൂരയോ ?; കിരണും കല്യാണിയും ഒരിക്കലും തോൽക്കില്ല; അച്ഛനും മകനും തമ്മിൽ പറഞ്ഞ ആ വാക്കുകൾ ; മൗനരാഗം മലയാളികളുടെ പ്രിയപ്പെട്ട പ്രണയ പരമ്പര!

ഇന്നത്തെ മൗനരാഗം പ്രോമോ വലിയ ഹിറ്റ് ആയിരിക്കുകയാണ്, ശരിക്കും ഇന്നത്തെ പ്രൊമോ മാത്രം കണ്ടാൽ നമ്മൾ കരുത്തും കിരണും കല്യാണിയും കൃഷി ഒക്കെ ചെയ്ത് ജീവിക്കുകയാണെന്ന്. പക്ഷെ സംഭവം അതൊന്നുമല്ല. അവർ വീട്ടിൽ ചെറിയ കൃഷിയൊക്കെ ചെയ്യുന്നുണ്ട്..

പൈൻ ഒരു ചെറിയ കൊട്ടേഷൻ കിട്ടുന്നുണ്ട് കിരണിനു… ആ കൊട്ടേഷൻ കിട്ടാനായിട്ട് കല്യാണിയോട് പ്രാർത്ഥിക്കാനും പറയുന്നുണ്ട് … അതായത് അവരുടെ കൺസ്ട്രക്ഷൻ കമ്പനിയ്ക്ക് കിട്ടുന്ന ആദ്യ കൊട്ടേഷൻ ആണ്… അത് സക്സസ് ആയാൽ ഒരു തുടക്കം ആയി നമുക്ക് അതിനെ കാണാം.. പക്ഷെ അതിൽ എന്തായാലും കിരൺ പരാജയപ്പെടും , കാരണം… രൂപ കഴിഞ്ഞ എപ്പിസോഡിൽ പറഞ്ഞിട്ടുണ്ട്…

ഒരു കൊട്ടേഷൻ പോലും കിരണിനു കിട്ടരുത് എന്ന്… അതിനു വേണ്ടി നമ്മുടെ കമ്പനി എത്ര നഷ്ടത്തിൽ പോയാലും സാരമില്ല എന്ന്. ഇത് കേൾക്കേണ്ട താമസം സരയുവും രാഹുലും എന്തായാലും കിരണിന്റെ കമ്പനിയെ തകർക്കും. ഏതായാലും കിരൺ എങ്ങനെ അമ്മയുടെ ഈ പകപോക്കലിൽ നിന്നും രക്ഷപെടും എന്ന് നോക്കാം …

ശരിക്കും തെറ്റിദ്ധരിച്ചിട്ട് ആണെങ്കിൽ കൂടി ഇത്രയും ക്രൂരത കാണിക്കാൻ പാടില്ലായിരുന്നു. ഒന്ന് ഓർത്ത് നോക്കിക്കേ.. സ്വന്തം മകൻ അല്ലെ… ഈ തെറ്റുധാരണ ഒക്കെ മാറുമ്പോൾ പോലും രൂപയെ കുറിച്ച് നല്ലത് പറയാൻ അവർ മറ്റാരും അറിയാതെ കിരണിനെ സഹായിച്ചിരുന്നെങ്കിൽ നന്നായിരുന്നു. തന്റെ കൂടെയല്ലങ്കിലും കിരൺ നന്നായി ജീവിക്കട്ടെ എന്നല്ലേ കരുതേണ്ടത്…

പിന്നെ സേനൻ ഇന്ന് കിരണിനെ വിളിക്കുന്ന സീൻ ഒക്കെ സൂപ്പർ ആയിരുന്നു. മറ്റുള്ളവർക്ക് കണ്ടുചിരിക്കാൻ നിങ്ങളുടെ ജീവിതം ഒരു കരണമായല്ലോ.. എന്ന് സേനൻ പറയുമ്പോൾ ,

ചിരിച്ചോട്ടെ, സന്തോഷിച്ചോട്ടെ… പക്ഷെ എന്റെ സന്തോഷം എന്റെ സ്വത്ത് അത് കല്യാണി ആണെന്ന് പറഞ്ഞ് ചേർത്തുപിടിക്കുകയാണ് കിരൺ…

about mounaragam

Safana Safu :