സിനിമയുടെ റിലീസ് വെറുമൊരു റിലീസല്ല. ഭാവനയുടേത് വെറുമൊരു തിരിച്ചുവരവുമല്ല ; അഭിനന്ദനവുമായി കെകെ രമ
'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നു' എന്ന സിനിമയിലൂടെ മലയാള സിനിമയിലേയ്ക്ക് തിരിച്ചെത്തിയിരിക്കുകയാണ് നടി ഭാവന. ഇപ്പോഴിതാ നടിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് കെ കെ…