”കമ്മട്ടിപ്പാടം’ കണ്ടപ്പോള്‍ മുതലുള്ള ആഗ്രഹം ; പ്രതിബദ്ധതയും അഭിനിവേശവുമുള്ള ഒരു യഥാര്‍ത്ഥ നടന്‍ മണികണ്ഠന്‍ ആചാരിയെക്കുറിച്ച് ലാല്‍ ജോസ്!
മഴവില്‍ മനോരമയിലെ 'നായിക നായകന്‍' ഷോ വിജയികളെ കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് ലാല്‍ ജോസ് 'സോളമന്റെ തേനീച്ചകള്‍' സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ…