Movies

ജീവിതത്തില്‍ ശല്യമായ ചില ശബ്ദങ്ങള്‍ ഉണ്ടോ? ചോദ്യത്തിന് ഫഹദിന്റെ മറുപടി ഇങ്ങനെ !

വ്യത്യസ്തതമായ അഭിനയ ശൈലികൊണ്ട് സിനിമ പ്രേമികളെ അമ്പരപ്പിക്കുന്ന നടനാണ് ഫഹദ് ഫാസിൽ . താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ മലയന്‍കുഞ്ഞ്…

ദേശീയ ചലച്ചിത്ര അവാര്‍ഡ് വിവാദം; നിർമ്മാതാക്കൾ തന്ന വിവരങ്ങൾ തെറ്റിധരിപ്പിച്ചു; പ്രതികരണവുമായി ദേശീയചലച്ചിത്ര അവാർഡ് ജൂറി!

അറുപത്തിയെട്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിലെ ലൊക്കേഷൻ സൗണ്ട് റെക്കോർഡിസ്റ്റ് പുരസ്കാരത്തെ ചൊല്ലി വിവാദത്തിൽ പ്രതികരണവുമായി ദേശീയചലച്ചിത്ര അവാർഡ് ജൂറി. നിർമ്മാതാക്കൾ…

ചേട്ടനെക്കുറിച്ച് കൂടുതൽ അഭിമാനിക്കുന്നു, വളരെ കാലമായി കാത്തിരുന്ന നിമിഷം ;കാർത്തി പറയുന്നു !

68 മാത് ദേശിയ ചലച്ചിത്ര പുരസ്‍കാര തിളക്കത്തിൽ നിൽകുകയാണ് സൂര്യ .ഈ അവസരത്തിൽ ചേട്ടന് ആശംസകൾ നേർന്ന് നടനും അനുജനുമായ…

ഇനി വരാനിരുന്നതായിരുന്നു സച്ചി ആഗ്രഹിച്ച സിനിമകൾ, ശരിക്കും സച്ചിയുടെ തുടക്കമായിരുന്നു അയ്യപ്പനും കോശിയും; സിജി സച്ചി പറയുന്നു !

ഒടുവിൽ മലയാളികളോട് വേറിട്ട കഥകൾ പറഞ്ഞു കൊണ്ടിരുന്ന സച്ചിയെ തേടി ദേശീയ അവാർഡെത്തിയിരിക്കുന്നു. രണ്ട് സിനിമകൾ മാത്രമാണ് സംവിധാനം ചെയ്തതെങ്കിലും…

സിനിമയിൽ റഹ്‌മാൻ നേരിട്ട ഏറ്റവും വലിയ ചലഞ്ച് അതായിരുന്നു , ആ ശബ്ദത്തിനിടയിലൂടെ അദ്ദേഹത്തിന്റെ സംഗീതം കേൾക്കുക എന്നത് ഒരു വലിയ ചലഞ്ച് ആയിരുന്നു,’ മഹേഷ് നാരായണൻ പറയുന്നു !

ഫഹദ് ഫാസിൽ നായകനായ പുതിയ ചിത്രം തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് കിട്ടികൊണ്ടിരിക്കുന്നത്. ഫഹദിന്റെ പ്രകടനത്തെ കുറിച്ചും ചിത്രത്തിൽ…

ദില്‍ഷയുടെ ജീവിതം അടിമുടി മാറി ; ഡി ഫോര്‍ ഡാന്‍സിന്റെ ലേബല്‍ ഇനി ആവശ്യമില്ല, ഇന്‍സ്റ്റഗ്രാമില്‍ ദില്‍ഷ പേര് മാറ്റി ; മാറ്റിയ പുതിയ പേര് എന്താണ് അറിയാമോ ?

മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത ഡിഫോര്‍ ഡാന്‍സ് എന്ന പരിപാടിയിലൂടെയാണ് ദില്‍ഷ ശ്രദ്ധിക്കപ്പെട്ടത്. ഡാന്‍സ് പ്രകടനം കൊണ്ടും ഷോയില്‍ അവതാരകരും…

ആറ് മാസമാണ് റഹ്‌മാനുവേണ്ടി ഞങ്ങൾ കാത്തിരുന്നത്; അർഹിക്കുന്നതിൽ കൂടുതലൊന്നും പ്രതിഫലം വാങ്ങിയിട്ടില്ല അദ്ദേഹം ; ഫാസിൽ പറയുന്നു !

1980ല്‍ മഞ്ഞില്‍ വിരിഞ്ഞപൂക്കള്‍ എന്ന ചിത്രത്തിലൂടെയാണ്‌ മലയാളസിനിമാരംഗത്ത് ഫാസിലിന്‍റ്റെ പാദമുദ്ര പതിഞ്ഞത്. നവോദയ അപ്പച്ചന്‍ നിര്‍മ്മിച്ച ഈ ചിത്രത്തിലൂടെത്തന്നെയായിരുന്നു മോഹന്‍ലാലും…

ഇത് തൻ്റെ ജീവിതത്തിലെ എറ്റവും വിഷമകരമായ ഘട്ടമായിരുന്നു ; ഇന്ന് വളരെ അധികം മാറി; നാഗ ചൈതന്യ പറയുന്നു !

സിനിമ പ്രേമികളുടെ ഇഷ്ട താര ദമ്പതികളിയിരുന്നു നാഗ ചൈതന്യയും സാമന്തയും . ഇരുവരും വേർപിരിഞ്ഞു എന്ന വാർത്ത ഏറെ ഞെട്ടലോടെയാണ്…

ഞാൻ എപ്പോഴും മത്സരിക്കാറുള്ളത് എന്റെ തിരക്കഥാകൃത്തുക്കളുമായിട്ടാണ്. അവർ എന്ത് എഴുതി വെക്കുന്നു അതിനപ്പുറം എടുത്ത് വെക്കണമെന്ന് എനിക്ക് വാശിയുണ്ട് ; ഷാജി കൈലാസ് പറയുന്നു !

മലയാള സിനിമയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കോമ്പിനേഷൻ ആണ് ഷാജി കൈലാസും രൺജി പണിക്കരും. അവർ ഒന്നിച്ചെത്തിയ പല സിനിമകളും സൂപ്പർ…

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണം; തുടരന്വേഷണം നടത്തണമെന്ന ഹർജിയിൽ വിധി ഇന്ന്!

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണത്തിൽ സിബിഐ നൽകിയ കുറ്റപത്രം തള്ളി തുടരന്വേഷണം നടത്തണമെന്ന ഹർജിയിൽ വിധി ഇന്ന്. തിരുവനന്തപുരം സിജെഎം…