Movies

എന്റെ ആ കഴിവുകളില്‍ എനിക്ക് അത്ര വിശ്വാസമില്ല,തോല്‍വി അംഗീകരിക്കാന്‍ ശ്രമിക്കാറുണ്ട്; തുറന്ന് പറഞ്ഞ് ആസിഫ് അലി !

മലയാളികളുടെ പ്രിയപ്പെട്ട യുവനടന്മാരില്‍ ഒരാളാണ് ആസിഫ് അലി. ചുരുങ്ങിയ കാലം കൊണ്ടു സിനിമാലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ആസിഫിനായി. ഋതുവിലൂടെ…

മുത്തച്ഛൻ കൊട്ടാരക്കര ശ്രീധരന്‍ നായര്‍ ഇന്ദിരാഗാന്ധിയില്‍നിന്നാണ് ദേശീയ അവാര്‍ഡ് ഏറ്റുവാങ്ങിയത് പറഞ്ഞപ്പോള്‍ രാഹുലിനുണ്ടായ സന്തോഷം ഏറെയായിരുന്നു;ശരിക്കും മനസ്സുതുറന്നു സംസാരിക്കാന്‍ പറ്റിയ ഒരു കൂട്ടുകാരനെയാണ് രാഹുലില്‍ കാണാന്‍കഴിഞ്ഞത് ; വിനു മോഹൻ പറയുന്നു !

ഇ​പ്പോ​ള്‍ രാ​ജ്യ​ത്താ​ക​മാ​ന​മു​ള്ള സം​സാ​രം രാ​ഹു​ല്‍ ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ യാ​ത്ര​യെ​ക്കു​റി​ച്ചാ​ണ്. ക​ന്യാ​കു​മാ​രി മു​ത​ല്‍ ക​ശ്മീ​ര്‍ വ​രെ ന​ട​ത്തു​ന്ന ഈ…

ഈ ആർട്ടിസ്റ്റിന്റെ പടം നിർമിക്കുമ്പോൾ 10 കോടി രൂപ മിനിമം ഒടിടി പ്ലാറ്റ്ഫോമിൽ നിന്നും കിട്ടും എന്ന് കാൽകുലേറ്റ് ചെയ്തായിരിക്കും അടുത്തയാൾ വരുന്നത്, അയാൾക്കിങ്ങനെ സംഭവിക്കണമെന്നേ ഇല്ല’;ഒടിടി ബിസിനസിനെ പറ്റി ലിസ്റ്റിൻ!

കോവിഡ് വന്നതോടെന്ന സിനിമകളെല്ലാം ഒടിടി പ്ലാറ്റ്ഫോമിലേക്ക് ചേകാറുകയിരുന്നു. നിലവിലെ സാഹചര്യത്തിൽ സിനിമ വ്യവസായത്തിൽ ഒടിടിക്കുള്ള പങ്കും വളരെ വലുതാണ്. ആമസോൺ…

ഞാന്‍ കുഞ്ഞിനെ കൊല്ലാന്‍ വേണ്ടി ചെയ്യുന്നതാണെന്ന് വരെ പറഞ്ഞവരുണ്ട്, ആ സമയത്ത് ഞാന്‍ നല്ലോണം തടി വച്ചിരുന്നു, അതോടെ തടിച്ചയെന്ന് അടക്കം വിളിച്ച് തുടങ്ങി; പാർവതി പറയുന്നു !

സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് നടിയും മോഡലും അവതാരകയുമായ പാർവതി ആർ കൃഷ്ണ. ലോക്ഡൗണ്‍ കാലത്ത് താന്‍…

ടീച്ചറുടെ ഫേവറേറ്റ് ആവാനായി ചെയ്തത് ഇതൊക്കെ ; അതോടെ സുഹൃത്തുക്കൾ, ഓരോരുത്തരായി കൊഴിഞ്ഞുകൊഴിഞ്ഞു പോയി; അന്ന് ജെറിൻ നൽകിയ ഉപദേശം ഇതായിരുന്നു; മനസുതുറന്ന് മഞ്ജരി !

" ആലാപന ശൈലി കൊണ്ടും ശബ്ദം കൊണ്ടും മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ ഗായികയാണ് മഞ്ജരി. കർണാട്ടിക്, ഹിന്ദുസ്ഥാനി, റാപ്പ്, ഫ്യൂഷൻ…

ഉത്സാഹിയായ അപ്പൂപ്പനെ വേണം ; ബേസിൽ ജോസഫ് ചിത്രത്തിലേയ്ക്ക് കാസ്റ്റിംഗ് കോൾ!

നടനായും സംവിധായകനായും മലയാളി മനസ്സിൽ ഇടം പിടിച്ച താരമാണ് ബേസിൽ ജോസഫ്. കോമഡി റോളുകളും സീരിയസ് റോളുകളും തന്റേതായ രീതിയിൽ…

ഇരട്ട തിരക്കഥാകൃത്തുകളുടെ കൂട്ടത്തിലേക്ക് രഞ്ജിത്തും ഉണ്ണിയും; ഉദ്വേ​ഗം നിറച്ച് അപർണ ബാലമുരളിയുടെ ഇനി ഉത്തരം ; ഉടൻ എത്തുന്നു !

നാഷണൽ അവാർഡ് വിന്നർ അപർണ ബാലമുരളി പ്രധാന കഥാപാത്രമാകുന്ന പുതിയ ചിത്രമാണ് ഇനി ഉത്തരം . അപർണയുടെ മികച്ച പ്രകടനം…

‘മീനാക്ഷി എംബിബിഎസ് പഠിക്കാൻ ചെന്നൈയിൽ വന്ന ശേഷം ഞാൻ ഇടയ്ക്ക് പോയി അവളെ ഹോസ്റ്റലിൽ നിന്നും ചാടിച്ച് കറങ്ങാൻ പോകും,അത് അറിഞ്ഞ് ദിലീപ് അങ്കിൾ എന്നെ വിളിച്ച് വഴക്ക് പറയും; അങ്ങനെ ഒരുപാട് കഥകൾ ഞങ്ങളുടേതായുണ്ട്’ മാളവിക ജയറാം

സെലിബ്രിറ്റി താരങ്ങളെക്കാള്‍ ഫോളോവേഴ്‌സുണ്ട് ഇപ്പോള്‍ അവരുടെ മക്കള്‍ക്ക്. ഒരു സിനിമയിലും അഭിനയിച്ചില്ല എങ്കിലും ജയറാമിന്റെ മകള്‍ ചക്കി എന്ന മാളവികയെ…

കാന്‍സര്‍ ആണ് എന്ന് അറിഞ്ഞപ്പോള്‍, ആദ്യം വിളിച്ചത് ലാല്‍ ജോസ് സാറെയാണ്, സാർ തന്ന ആശ്വാസ വാക്കുകളാണ് എനിക്ക് പുതിയ ജീവന്‍ നല്‍കിയത്; ഹരിശ്രീ യൂസഫ് പറയുന്നു !

മലയാളികള്‍ക്ക് ഏറെ സുപരിചിതനായ കലാകാരനാണ് ഹരിശ്രീ യൂസഫ്. മിമിക്രി കലാകാരനായ അദ്ദേഹം സ്റ്റേജ് ഷോകളില്‍ സജീവമായിരുന്നു. ഇന്നസെന്റ്, ജഗതി, മുന്‍മുഖ്യമന്ത്രി…

‘പ്രമേഹ രോഗമുള്ള ശ്രീനന്ദയ്ക്ക് ചികിത്സാ സഹായം’: ആരോഗ്യമന്ത്രിയുടെ ഭാഗത്ത് നിന്നുള്ള വേഗത്തിലുള്ള നടപടിയ്ക്ക് വലിയൊരു സല്യൂട്ട് എം ജയചന്ദ്രന്‍ പറയുന്നു !

ആരോഗ്യ മന്ത്രിക്ക് സല്യൂട്ട് നല്‍കി ഗായകനും സംഗീതസംവിധായകനുമായ എം ജയചന്ദ്രന്‍.തന്റെ സുഹൃത്തിന്റെ രോഗിയായ മകള്‍ക്ക് വേണ്ട ചികിത്സാ സഹായം വാഗ്ദാനം…

ഒരേയൊരു ഷാറുഖ് മാത്രമേ ഉണ്ടാകൂ, ; എന്നെ ഷാറുഖ് ഖാനുമായി താരതമ്യം ചെയ്യുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണ് ; ദുൽഖർ പറയുന്നു !

മലയാളികളുടെ പ്രിയ താരമാണ് ദുൽഖർ സൽമാൻ. മമ്മൂട്ടിയുടെ മകൻ എന്ന ലേബല‍ിൽ സിനിമയിൽ എത്തിയ ദുൽഖർ ഇന്ന് തെന്നിന്ത്യൻ സിനിമയിലെ…

“ഒരു സിനിമ എന്നത് ഒരുപാടാളുകളുടെ സംയോജിത സൃഷ്ടിയാണ്, അതിനാൽ രണ്ടുപേരുടെ പ്രശ്നം ഒരു പ്രൊജക്ടിനെ ബാധിക്കരുത്; ‘പടവെട്ട്’ സംവിധായകന് എതിരെയുള്ള പീഡനക്കേസിനെ കുറിച്ച് നിവിൻ !

മലയാളചലച്ചിത്ര പ്രേക്ഷകർക്ക് ഏറെ ഇഷ്ട്ടപെട്ട താരങ്ങളിൽ ഒരാളാണ് നിവിൻ . ഒരുപക്ഷേ യൂത്തിന്റെ പൾസ് അറിയുന്ന ചിത്രങ്ങൾ ചെയ്തുകൊണ്ടുതന്നെയാണ്താരം ജനഹൃദയങ്ങളിൽ…