എന്റെ കുടുംബത്തിൽ നിന്ന് അങ്ങനെ ഒരു പ്രഷർ ഇല്ല, ഒരു 35-40 വയസ്സാവുമ്പോൾ നമുക്ക് ചിലപ്പോൾ ഒരു ഏകാന്തത അനുഭവിച്ചേക്കാം; നമിത പറയുന്നു !
ബാലതാരമായി അഭിനയത്തിലേക്ക് എത്തിയ നമിത പ്രമോദ് ഇപ്പോൾ ആരാധകരുടെ പ്രിയ നായികമാരില്‍ ഒരാളാണ്. ട്രാഫിക് എന്ന സിനിമയിലൂടെ സിനിമാ രംഗത്തേക്ക്…