പോക്‌സോ കേസ് ; ശ്രീജിത്ത് രവിക്കെതിരായ കേസിന്റെ വിശദാംശങ്ങള്‍ തേടാന്‍ നിര്‍ദേശം നല്‍കി മോഹന്‍ലാല്‍ !
കുട്ടികള്‍ക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ കേസില്‍ അറസ്റ്റിലായ നടന്‍ ശ്രീജിത്ത് രവിയ്‌ക്കെതിരെ മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മ പരിശോധന…