Photos

ആ ചിരിച്ച മുഖം ഇനിയില്ല, പ്രതാപ് പോത്തന്റെ മരണകാരണം ഇതോ? വില്ലനായി എത്തിയത് ! ഫ്ലാറ്റിൽ മരിച്ച നിലയില്‍ കണ്ടെത്തിയത് വീട്ടുജോലിക്കാരന്‍

നടൻ പ്രതാപ് പോത്തന്റെ മരണം ഏറെ ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. ചെന്നൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രതാപ് പോത്തന്റെ…

ദൈവം മാത്രമാണ് കൂടെയുള്ളത്.. മാതാപിതാക്കൾ പോലും തന്നെ സപ്പോർട്ട് ചെയ്യുന്നില്ല തന്നോട് സംസാരിക്കുന്നത് പോലും അവർ എനിക്ക് നൽകുന്ന ഔദാര്യം പോലെയാണ്; തുറന്ന് പറഞ്ഞ് ഗായത്രി സുരേഷ്

മലയാളികളുടെ പ്രിയ താരമാണ് ഗായത്രി സുരേഷ്. ജമ്നാപ്യാരി എന്ന സിനിമയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. സൗന്ദര്യ മത്സര വേദികളിലൂടെ ആണ്…

മാനസിക രോഗത്തിന് ചികിത്സയിലാണ്, സ്വഭാവ വൈകൃതത്തിന്‍റെ ഭാഗമായാണ് ഇങ്ങനെ സംഭവിച്ചതെന്ന് ശ്രീജിത് രവി; നടന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

പെൺകുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ സിനിമാ നടൻ ശ്രീജിത് രവി നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.…

താരദമ്പതികളുടെ ആ പ്രവർത്തി ചൊടിപ്പിച്ചു, നയൻ‌താര വിഘ്‌നേഷ് വിവാഹ വിഡിയോ സംപ്രേക്ഷണം ചെയ്യുന്നതില്‍ നിന്നും നെറ്റ്ഫ്‌ലിക്‌സ് പിന്മാറിയാതായി റിപ്പോർട്ട്

താരദമ്പതികളായ നയന്‍താരയുടെയും വിഘ്‌നേഷ് ശിവന്റെയും വിവാഹം അടുത്തെയായിരുന്നു നടന്നത്. കഴിഞ്ഞ ദിവസങ്ങളിലും ഇരുവരുടേയും വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലടക്കം വൈറലായി…

അനുഷ്‌ക ഷെട്ടി മലയാളത്തിലേയ്‌ക്ക്…. ഒറ്റക്കൊമ്പനിലെ പാലാക്കാരൻ അച്ചായന്റെ നായികയായി തെന്നിന്ത്യൻ താരം… റിപ്പോർട്ടുകൾ ഇങ്ങനെ.. ആഘോഷമാക്കി ആരാധകർ

സുരേഷ് ഗോപി നായകനായി എത്തുന്ന ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിലൂടെ അനുഷ്‌ക ഷെട്ടി മലയാളത്തിലേക്ക് എത്തുന്നുവെന്ന് റിപ്പോർട്ടുകൾ. നവാഗതനായ മാത്യു തോമസ്…

കന്നഡ നടനായ ശിവരഞ്ജന്‍ ബോലന്നവര്‍ക്കുനേരെ വെടിവെപ്പ്, പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ്

കന്നഡ നടനായ ശിവരഞ്ജന്‍ ബോലന്നവര്‍ക്കുനേരെ വെടിവെപ്പ്. ചൊവ്വാഴ്ച രാത്രിയിലാണ് ബൈക്കിലെത്തിയ രണ്ടുപേര്‍ ശിവരഞ്ജനുനേരെ വെടിവച്ചത്. എന്നാല്‍ താരം പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.…

എന്റെ പുതിയ സംരംഭം.. മധുരമുള്ള ഒരു സ്വപ്നം കൂടെ യഥാർഥ്യമാകുന്നു; രമേശ് പിഷാരടി

സംവിധായകനായും നടനായും മലയാളികളുടെ പ്രിയ താരമായി മാറുകയായിരുന്നു രമേഷ് പിഷാരടി. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. നടൻ പങ്കിടുന്ന ചിത്രങ്ങൾ…

ആ ഭയം എനിയ്ക്കുമുണ്ട്, എന്നെപ്പോലുള്ളവരെ വിവാഹം കഴിച്ചാല്‍ അന്ന് രാത്രി തന്നെ ഡിവോഴ്സ് ആകുമെന്ന് ഉറപ്പാണ്; തുറന്ന് പറഞ്ഞ് അരിസ്റ്റോ സുരേഷ്

'ആക്ഷൻ ഹീറോ ബിജു' സിനിമയിലെ മുത്തേ പൊന്നേ പിണങ്ങല്ലേ' എന്ന ഗാനം കൊണ്ട് മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ്…

വയ്യാതെ കിടക്കുന്ന ഏതോ രോഗിയുടെ ശരീരം എന്റെ തല വെച്ച് ഫോട്ടോഷോപ്പ് ചെയ്തു, എനിക്ക് ഇഷ്ടമായി; വാർത്തകളോട് പ്രതികരിച്ച് വിക്രം

കഴിഞ്ഞ ദിവസമായിരുന്നു നെഞ്ചുവേദനയെത്തുടര്‍ന്ന് തെന്നിന്ത്യന്‍ നടന്‍ വിക്രമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യം വീണ്ടെടുത്തതിന് ശേഷം അദ്ദേഹം തന്റെ പുതിയ ചിത്രം…

അവള്‍ അടുത്ത സുഹൃത്താണ്, നടിയില്‍ നിന്ന് ഞാൻ ആ കാര്യങ്ങൾ നേരിട്ട് അറിഞ്ഞു, ആക്രമിക്കപ്പെട്ട നടിയെ പിന്തുണയ്ക്കുന്നു; പക്ഷേ വിജയ് ബാബു വിഷയത്തില്‍ അങ്ങനെയല്ല; പൃഥ്വിരാജിന്റെ തുറന്ന് പറച്ചിൽ

നടി ആക്രമിക്കപ്പെട്ട കേസ് നിർണായക ഘട്ടത്തിൽ നിൽക്കുമ്പോൾ മുന്‍ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ ഞെട്ടിപ്പിക്കുന്ന തുറന്ന് പറച്ചിൽ വിവാദമായിരിക്കുമ്പോൾ…

എമ്പുരാന്റെ ഫുള്‍ സ്‌ക്രിപ്ട് ലോക്ക് ചെയ്തു… ലാലേട്ടനെയും ആന്റണി പെരുമ്പാവൂരിനെയും അറിയിച്ചു.. അടുത്ത വര്‍ഷം ഷൂട്ടിംഗ് തുടങ്ങാനാണ് പദ്ധതി; സന്തോഷ വാർത്ത പുറത്തുവിട്ട് പൃഥ്വിരാജ്

നടനായും നിർമ്മാതാവായും, സംവിധായകനായും, ഗായകനായും മലയാള സിനിമയിൽ തന്റേതായ ഒരിടം നേടിയെടുത്ത വ്യക്തിയാണ് പൃഥ്വിരാജ്. ലൂസിഫറിന്റെ വിജയത്തിന് പിന്നാലെ ചിത്രത്തിന്റെ…