നമ്മള്‍ക്ക് ഒരു സാധനം വാങ്ങിയും ഉപയോഗിക്കാം, മോഷ്ടിച്ചും ഉപയോഗിക്കാം, അത്തരത്തില്‍ ടെലഗ്രാമില്‍ സിനിമ കാണുന്നത് മോഷ്ടിച്ച് കാണുന്നപോലെ: ടൊവിനോ പറയുന്നു !
സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടൊവിനോ തോമസ് ചിത്രമാണ് 'തല്ലുമാല'. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രം ഓഗസ്റ്റ് 12ന്…