രാമനെയും സീതയെയും പ്രതീക്ഷിച്ചിരുന്ന ഞാന്‍ ചിത്രത്തിന്റെ തുടക്കം കണ്ടപ്പോള്‍ അക്ഷരാത്ഥത്തില്‍ ഞെട്ടി; സീതാ രാമം കോപ്പിയടിയോ? സംശയവുമായി ബാലചന്ദ്ര മേനോന്‍; ഇത് വെറും അസൂയയെന്ന് ആരാധകര്‍!
ദുല്‍ഖര്‍ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് 'സീതാ രാമം'. ഹനു രാഘവപ്പുഡി ആണ് ചിത്രം സംവിധാനം ചെയ്‍തതത്.…