12 മണിക്ക് ഞാനും കൂട്ടുകാരും കൂടി എലിയുടെ ഹോസ്റ്റലിന് മുന്നിലെത്തി.. ഞങ്ങള്‍ കൈയില്‍ കരുതിയിരുന്ന മെഴുകുതിരികള്‍ കത്തിച്ച് ഹൃദയത്തിന്റെ രൂപത്തില്‍ എല്ലാവരും വരിയായി നിന്നു; ഭാര്യയ്ക്ക് നൽകിയ സര്‍പ്രൈസ് ഇതായിരുന്നു
സംവിധായകനായും നടനായും മലയാള സിനിമയിൽ ഒരിടം കണ്ടെത്തിയിരിക്കുകയാണ് ബേസില്‍ ജോസഫ്. 2017ലാണ് എലിസബത്തിന്റെ ബേസില്‍ വിവാഹം ചെയ്തത്. തിരുവനന്തപുരം എന്‍ജിനീയറിംഗ്…