രണ്ട് വട്ടം അബോർഷൻ ആയി, കുഞ്ഞുങ്ങൾ എന്റെ വീക്ക്നെസ് ആയിരുന്നു. പാട്ടൊക്കെ അതിന് ശേഷം മതി എന്ന് വിചാരിച്ച് വീട്ടിലിരുന്നു സുജാത മോഹൻ പറയുന്നു !
സംഗീതപ്രേമികളുടെ പ്രിയപ്പെട്ട പിന്നണിഗായികയാണ് സുജാത മോഹൻ .ആലാപന ശൈലിയിൽ വ്യത്യസ്തത പുലർത്തുന്ന സുജാതയുടേത് നിത്യ ഹരിത സ്വരമായി വിലയിരുത്തപ്പെടുന്നു. സംഗീതത്തിന്റെ…