ഒരാളുടെ സമയവും പൈസയും ചിലവഴിച്ചാണ് സിനിമ കാണാന്‍ വരുന്നത്, അതിനാല്‍ അവര്‍ക്ക് വിമർശനങ്ങൾ പറയാനുള്ള അവകാശമുണ്ട്; ഉണ്ണി മുകുന്ദന്‍!
ഉണ്ണി മുകുന്ദൻ നായകനാകുന്ന ചിത്രം ഷെഫീഖിന്റെ സന്തോഷം ഈ മാസം മുതൽ തിയറ്ററുകളിൽ. ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. നവംബർ…