എനിക്ക് ഇഷ്ടമായ സിനിമകള്‍, അല്ലെങ്കില്‍ നല്ല സിനിമകള്‍ എന്ന് തോന്നിയിട്ട് ചെയ്യാതിരുന്ന സിനിമകളുണ്ട് ; കരണം ഇതാണ് വെളിപ്പെടുത്തി ഷറഫുദ്ദീൻ !
ഷറഫുദ്ദീൻ, നൈല ഉഷ, അപർണ ദാസ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന 'പ്രിയൻ ഓട്ടത്തിലാണ്' ജൂൺ 24-ന് തീയേറ്ററുകളിലെത്തും. ആന്റണി സോണി…