തല്ലുമാല ഞാന്‍ 3- 4 തവണ കണ്ടു, ഒരോ ഷോട്ടും കണ്ടപ്പോള്‍ ഇതെനിക്ക് സംവിധാനം ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് തോന്നി; ലോകേഷ് കനകരാജ്
2022ലെ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം വെളിപ്പെടുത്തി ലോകേഷ് കനകരാജ്. ടൊവിനോ തോമസും കല്യാണി പ്രിയദര്‍ശനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച തല്ലുമാലയാണ്…