അലീനയെന്ന പെൺകുട്ടിയുടെ ജീവിതയാത്രയുടെ നിറവ്യത്യാസങ്ങളിലൂടെ കടന്നു പോകുന്ന പരമ്പരയാണ് ‘അമ്മയറിയാതെ’ . ‘അമ്മ-മകൾ ബന്ധത്തിന്റെ എല്ലാ തീഷ്ണഭാവങ്ങളും ഈ പരമ്പരയിലൂടെ കാണുവാൻ കഴിയും. ഒറ്റപ്പെടലിന്റെ വേദനയും പ്രതികാരവും ദേഷ്യവും സ്നേഹത്തിനു വേണ്ടി തുടിക്കുന്ന ഹൃദയവുമായി ഒരുപിടി കഥാപാത്രങ്ങൾ
അലീനയുടെ മുൻപിൽ മൂർത്തിയുടെ താണ്ഡവം . വീണു കിട്ടിയ അവസരം മുതലാക്കാൻ മൂർത്തി നീരജയുടെ പേര് പറഞ്ഞ് അലീനയെ ഭീഷണി പെടുത്തുന്നു . സഹികെട്ട് അലീന മൂർത്തിയുടെ മരണ ദിവസം കുറിച്ചു . അലീനയുടെ പ്ലാനുകൾ എന്താണ് എന്നാണ് ഇനി അറിയേണ്ടത്
AJILI ANNAJOHN
in Moviesserial story review