വമ്പൻ താര നിരയുമായി വന്ന റെഡ് വൈൻ തിയേറ്ററിൽ വിജയിക്കാതെ പോയതിന് പിന്നിലെ കാരണം ഇത് ; സംവിധായകൻ പറയുന്നു
മലയാളികൾക്ക് സുപരിചിതനായ സംവിധായകനാണ് സലാം ബാപ്പു. .ഏഷ്യാനെറ്റില്‍ സ്‌ക്രിപ്റ്റ് റൈറ്റര്‍ ആയി പ്രവര്‍ത്തിച്ചിരുന്നു.നിരവധി രാജ്യങ്ങളില്‍ യാത്രകള്‍ നടത്തി.പിന്നീടാണ് സിനിമയിലേക്ക് പ്രവേശിച്ചത്.…