സാരമില്ല പു ക സ അല്ലെ ഹരീഷേ, പഴക്കം കൊണ്ട് പുരോഗമനത്തിന്റെ കുറവുണ്ടാകും അത് സ്വാഭാവികമാണ്; ഹരീഷ് പേരടിയ്ക്ക് പിന്തുണയുമായി നടന് രാജേഷ് ശര്‍മ്മ
സര്‍ക്കാരിനെ ഫെയ്സ്ബുക്കില്‍ വിമര്‍ശിച്ചതിന് തൊട്ടുപിന്നാലെ പു ക സയുടെ കേഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന അന്തരിച്ച നാടക സംവിധായകൻ എ…