ചട്ടം ലംഘിച്ചു, വോട്ടര്‍മാരെ ബുദ്ധിമുട്ടിച്ചു, വിജയ്‌ക്കെതിരെ പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി
ലോക്‌സഭാ തിരഞ്ഞെടുപ്പ് ദിനത്തില്‍ വിജയ് മറ്റ് വോട്ടര്‍മാരെ ബുദ്ധിമുട്ടിച്ചുവെന്ന് പരാതി. ചട്ടം ലംഘിച്ച് പോളിംഗ് സ്‌റ്റേഷനില്‍ ആള്‍ക്കൂട്ടത്തെ എത്തിച്ചുവെന്ന് ആരോപിച്ച്…