ഈ അമ്മ ദിനത്തിന് ഇതിലും വലിയ മാതൃകകള്‍ ഇല്ല.. കാരണം അവര്‍ രണ്ടുപേരും ഈദിവസം തന്നെ അപമാനിക്കപ്പെട്ടു; ടീച്ചറോടും മഞ്ജുവിനോടും ഒപ്പം എന്ന് ഹരീഷ് പേരടി
കഴിഞ്ഞ ദിവസമായിരുന്നു ലോക മാതൃദിനം. ലോകമെമ്പാടുമുള്ളവര്‍ തങ്ങളുടെ അമ്മമാര്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചിരുന്നു. അതേസമയം ഇപ്പോഴിതാ ഇന്നേ ദിവസം ആര്‍ എം…