നല്ലത് പറഞ്ഞില്ലെങ്കില്‍ മിക്കവാറും എനിക്ക് തല്ല് കിട്ടും. ഇതുപോലൊരു പെണ്‍കുട്ടി വന്നില്ലായിരുന്നുവെങ്കില്‍… മക്കളെക്കുറിച്ചും മരുമക്കളെക്കുറിച്ചും തുറന്നു പറഞ്ഞ് മല്ലിക
അഭിനയ ജീവിതത്തില്‍ അമ്പത് വര്‍ഷം എന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുന്ന മല്ലിക ഇപ്പോഴിതാ മക്കളെക്കുറിച്ചും മരുമക്കളെക്കുറിച്ചുമൊക്കെയാണ് സംസാരിക്കുകയാണ്. ആദ്യം സംസാരിക്കുന്നത് ഇളയ…