ഏറ്റവും ആസ്വദിച്ച വേഷങ്ങളില്‍ ഒന്നായിരുന്നു; ആ രംഗം ഒരിക്കലും എഡിറ്റിംഗ് ടേബിളില്‍ എത്തിയില്ല; തുറന്ന് പറഞ്ഞ് ബാബു ആന്‍റണി
മലയാള സിനിമയില്‍ സംഘട്ടനരംഗങ്ങള്‍ക്ക് ഒരു പുതിയ മാനം നല്‍കിയ നടനാണ് ബാബു ആന്റണി.ആക്ഷന്‍ രംഗങ്ങളില്‍ ബാബു ആന്റണിയോളം മലയാളിയെ ആവേശം…