general

നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദറിനോട് മാപ്പ് ചോദിച്ച് എയര്‍ ഇന്ത്യ

കഴിഞ്ഞ ദിവസമായിരുന്നു മോശം സേവനത്തിന്റെ പേരില്‍ എയര്‍ ഇന്ത്യയെ വിമര്‍ശിച്ച് നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദര്‍ രംഗത്ത് എത്തിയിരുന്നത്.…

4 വര്‍ഷവും 2 മാസവും ജാമ്യമോ, മുന്‍കൂര്‍ ജാമ്യമോ എടുക്കാതെ അറസ്റ്റ് ചെയ്യപ്പെടാതെ മോഹന്‍ലാല്‍ എന്ന പ്രതി നമുക്കിടയില്‍ സൂപ്പര്‍ സ്റ്റാറായി വിലസുകയാണ്; ആനക്കൊമ്പ് കേസിനെ കുറിച്ച് കുറിപ്പുമായി അഡ്വ. ശ്രീജിത്ത് പെരുമന

മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസില്‍ വിധി പറയാന്‍ മാറ്റിയിരിക്കുകയാണ് ഹൈക്കോടതി. ജസ്റ്റിസ് ബദറുദ്ദീന്റെ ബെഞ്ചാണ് വിധി പറയാന്‍ മാറ്റിയിരിക്കുന്നത്. കേസില്‍…

ബിഗ്‌ബോസ് മലയാളം അഞ്ചാം സീസണിലേയ്ക്ക് സ്‌ക്രീട്ട് എജന്റും അഖില്‍ മാരാറും?

നിരവധി ആരാധകരുള്ള ടെലിവിഷന്‍ റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം. നാലാം സീസണ്‍ അവസാനിച്ചിട്ട് മാസങ്ങളായി. ഇപ്പോള്‍ അഞ്ചാം സീസണായുള്ള…

ദുൽഖറിന് വിരുന്നൊരുക്കി കെ‌ജി‌എഫിന്റെ ‘റോക്കി’ യാഷ്; ‘കൈൻഡസ്റ്റ് & ബെസ്റ്റ് ഹോസ്റ്റ്’ എന്ന് ദുൽഖർ; ആഘോഷമാക്കി ആരാധകർ

കർണാടകയിലെ മൈസൂരുവിൽ ഷൂട്ടിങ്ങിനിടെ സൂപ്പർസ്റ്റാർ യാഷിന്റെ ആതിഥേയത്വത്തിന് നന്ദി അറിയിച്ച് ദുൽഖർ സൽമാൻ. യഷിനെ 'ബെസ്റ്റ് ഹോസ്റ്റ്' എന്നാണ് ദുൽഖർ…

പത്താന്റെ പ്രദര്‍ശനത്തിനിടെ പ്രതിഷേധം, വിദ്വേഷ മുദ്രാവാക്യം വിളിച്ച യുവാവിനെ അറസ്റ്റ് ചെയ്ത് ജയിലിലാക്കി പോലീസ്

വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പിന്നാലെ തിയേറ്ററിലെത്തിയ പുത്തന്‍ ചിത്രമായിരുന്നു പത്താന്‍. എന്നാല്‍ തിയേറ്ററില്‍ വമ്പന്‍ പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. എന്നാല്‍ ഇപ്പോഴിതാ…

ഭക്ഷണമോ കിടക്കയോ കുളിക്കാന്‍ ബാത്ത്‌റൂമോ ഇല്ല, നവാസുദ്ദീന്‍ സിദ്ദിഖിയുടെ ഭാര്യ നേരിടുന്നത് കൊടിയ പീ ഡനമെന്ന് അഭിഭാഷകന്‍

നിരവധി ആരാധകരുള്ള ബോളിവുഡ് നടനാണ് നവാസുദ്ദീന്‍ സിദ്ദിഖി. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നടന്റെ അമ്മ മെഹ്‌റുന്നിസ സിദ്ദിഖി അദ്ദേഹത്തിന്റെ ഭാര്യ…

ബോംബെ സിസ്‌റ്റേര്‍സില്‍ ഒരാളായ സി ലളിത അന്തരിച്ചു

ബോംബെ സിസ്‌റ്റേര്‍സ് എന്ന പേരില്‍ കര്‍ണാടക സംഗീത ലോകത്ത് പ്രശസ്തരായ സഹോദരിമാരാണ് ലളിതയും സരോജവും. ഇപ്പോഴിതാ ഇവരില്‍ ഒരാളായ സി…

ചെയ്തത് നൂറ്റമ്പത് ശതമാനം തെറ്റ്; ആ പയ്യന്റെ അവസ്ഥയില്‍ ഒരു ഭീകരതയുണ്ട്, അവനും അച്ഛനും അമ്മയുമൊക്കെയുള്ളതല്ലേ…; ബിബിന്‍ ജോര്‍ജ്ജ്

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു എറണാകുളം ലോ കോളേജില്‍ തങ്കം സിനിമയുടെ പ്രെമോഷനെത്തിയ അപര്‍ണ ബാലമുരളിയ്ക്ക് വിദ്യാര്‍ത്ഥിയില്‍ നിന്നുള്ള മോശം പെരുമാറ്റത്തില്‍…

നടനസൂര്യയുടെ മൃതദേഹം കണ്ടെത്തിയത് മരണം നടന്ന് 18 മണിക്കൂറിലേറെ സമയം കഴിഞ്ഞിട്ടെന്ന് നിഗമനം

യുവസംവിധായക നയന സൂര്യയുടെ മരണം സംഭവിച്ചത് പകല്‍ സമയത്താകാമെന്ന് സൂചന. നയന മരിച്ചു കഴിഞ്ഞ് മണിക്കൂറുകള്‍ കഴിഞ്ഞാണ് സുഹൃത്തുക്കള്‍ മൃതദേഹം…

മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസ്, പത്ത് ദിവസത്തിനുള്ളില്‍ വിധി എത്തും; മോഹന്‍ലാലിന് നിര്‍ണായക ദിവസങ്ങള്‍

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങള്‍ അവസ്മരണീയമാക്കിയ താരത്തിന് ആരാധകര്‍ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട…

ദിലീപ് കുറ്റവാളിയാണ് എന്ന് തീരുമാനിച്ചത് ആരാണ്, മീഡിയ എല്ലാം ചേര്‍ന്ന് അയാളെ കുറ്റവാളിയാക്കി; കോടതി പറയുന്നത് വരെ ദിലീപ് കുറ്റവാളിയല്ല എന്നേ ഞാന്‍ വിചാരിക്കൂ; വീണ്ടും അടൂര്‍ ഗോപാലകൃഷ്ണന്‍

മലയാളത്തിലെ മുന്‍നിര സംവിധായകരില്‍ ഒരാളാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. കേരളത്തിലെ സമാന്തര സിനിമയുടെ പതാകവാഹകനോക്കെ ആയിട്ടാണ് അടൂരിനെ വിശേഷിപ്പിക്കാറുള്ളത്. കേരളത്തിന് പുറത്തും…

അടൂരിന്റേത് പ്രതിഷേധ രാജിയെങ്കില്‍ അതിനുള്ള കാരണം കാണുന്നില്ല; അടൂര്‍ പറഞ്ഞവയില്‍ കഴമ്പുണ്ടെങ്കില്‍ അന്വേഷിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു

കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാന്‍ സ്ഥാനത്തു നിന്നുള്ള അടൂര്‍ ഗോപാലകൃഷ്ണന്റെ രാജിയില്‍ പ്രതികരണവുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍…