താന്‍ ഇരവാദത്തിനില്ല, തനിക്ക് സംഭവിച്ചത് അങ്ങനെയൊന്നും മറക്കാന്‍ കഴിയില്ല; ഓസ്‌കാര്‍ വേദിയിലെ കരണത്തടിയെ കുറിച്ച് ക്രിസ് റോക്ക്
94ാമത് ഓസ്‌കര്‍ വേദിയില്‍ വെച്ച് അവതാരകനായ ക്രിസ് റോക്കിനെ വില്‍ സ്മിത്ത് മുഖത്തടിച്ച സംഭവം മറക്കാന്‍ ആര്‍ക്കും കഴിയില്ല. സ്മിത്തിന്റെ…