Bollywood

ലഹരിമരുന്ന് കേസ്; റിയ ചക്രബര്‍ത്തിക്ക് ജാമ്യം അനുവദിച്ചു

ലഹരിമരുന്ന് കേസില്‍ റിയ ചക്രബര്‍ത്തിക്ക് മുംബൈ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. സുശാന്ത് സിങ് രജ്പുത്തിന്റെ…

രോഗമുക്തി നേടാതെ നടി തമന്ന ആശുപത്രി വിട്ടു!

കോ​വി​ഡ് രോഗബാധ സ്ഥി​രീ​ക​രി​ച്ച തെ​ന്നി​ന്ത്യ​ന്‍ ച​ല​ച്ചി​ത്ര താ​രം ത​മ​ന്ന ഭാ​ട്ടി​യ ആശുപത്രി വിട്ടു. ഹൈ​ദ​രാ​ബാ​ദി​ലെ സ്വ​കാ​ര്യ ആശുപത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യിരുന്നു താരം.…

സിനിമരംഗത്തെ മയക്കുമരുന്ന് മാഫിയയുടെ പ്രധാനി പ്രമുഖ നടന്‍; പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത്!

ബോളിവുഡിലെ 3 പ്രമുഖര്‍ ലഹരി ഇടപാടുകാരുമായി ബന്ധം പുലര്‍ത്തിയതായി വിവരം ലഭിച്ചതായി നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ. കേസില്‍ നേരത്തെ ചോദ്യം…

ലഹരി മരുന്ന് കേസ്; ദീപിക പദുകോണിനെ ചോദ്യം ചെയ്യുന്നു

ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ ബോളിവുഡ് താരം ദീപിക പദുകോണിനെ ചോദ്യം ചെയ്യുന്നു.…

കഴുത്ത് ഞെക്കിയമര്‍ത്തി;മുഖത്ത് ഇടിച്ചു; മൃഗത്തെ പോലെ മര്‍ദ്ദിച്ചു; മരണത്തെ നേരിൽ കണ്ടു! ഭർത്താവിന്റെ ക്രൂര പീഡനത്തെകുറിച്ച് പൂനം പാണ്ഡെ

വിവാഹം കഴിഞ്ഞ് പതിമൂന്നാം നാൾ ഭർത്താവിനെതിരെ പീഡന പരാതിയുമായാണ് ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെ എത്തിയത്.പരാതിയിൽ ഭര്‍ത്താവായ സാം…

റിയ ചക്രവര്‍ത്തിയുടെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും!

ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ നടി റിയ ചക്രവര്‍ത്തിയുടെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി…

മധുവിധുവിന്റെ പതിമൂന്നാം നാൾ! തരിപ്പണമായി ദാമ്പത്യം പൂനം പാണ്ഡെ ഞെട്ടിച്ചു! ആ സ്വഭാവം സഹിക്കണില്ല ഭർത്താവ് അറസ്റ്റിൽ

ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെയും സാം ബോംബെയും ഏതാനും ദിവസങ്ങൾക്ക് മുൻപാണ് വിവാഹിതരായത്. ഇതിന് പിന്നാലെ ഭര്‍ത്താവിനെതിരെ പീഡന…

ആ വാട്സാപ്പ് ചാറ്റുകളില്‍ ദീപികയുടെ പേര്; ലഹരിമരുന്നുകേസ ന്വേഷണം ദീപിക പദുകോണിലേക്ക്…

ലഹരിമരുന്ന് കേസില്‍ അന്വേഷണം പ്രമുഖരിലേക്കും.. നടി ദീപിക പദുക്കോണിലേക്കാണ് ഇപ്പോൾ കേസന്വേഷണം നീളുന്നത് ദീപികയുടെ മാനേജര്‍ കരീഷ്മ പ്രകാശിനെ നാളെ…

ബോളിവുഡ് താരങ്ങളായ ശ്രദ്ധ കപൂറിനേയും സാറ അലി ഖാനേയും സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസില്‍ ചോദ്യം ചെയ്‌തേക്കും!

ബോളിവുഡ് താരങ്ങളായ ശ്രദ്ധ കപൂറിനേയും സാറ അലി ഖാനേയും സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസില്‍…

“കൊളളാം എന്നെ നിശബ്ദനാക്കാനുളള ശ്രമത്തില്‍ വളരെയധികം സമയമെടുത്തു. അത് സാരമില്ല. എന്നെ നിശബ്ദനാക്കാനുളള ശ്രമത്തില്‍ നിങ്ങള്‍ സ്വയം ഒരു സ്ത്രീയായിരുന്നിട്ടും മറ്റ് നിരവധി സ്ത്രീകളെ വലിച്ചിഴച്ചു!

ബോളിവുഡ് നടി പായല്‍ ഘോഷിന്റെ പീഡന ആരോപണത്തില്‍ മറുപടിയുമായി സംവിധായകന്‍ അനുരാഗ് കശ്യപ്. പായലിന്റെ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് അനുരാഗ് കശ്യപ്…

അഭിഷേകിനെ ഭീഷണിപ്പെടുത്തുകയും നിരന്തരം ഉപദ്രവിക്കുകയും അവസാനം ഒരു ദിവസം തൂങ്ങിമരിക്കുകയും ചെയ്താല്‍ ഇതേ രീതിയിലിലായിരിക്കുമോ സംസാരിക്കുക!

നടി കങ്കണ റണാവത്തിനെതിരെ ജയാബച്ചന്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രതികരണത്തിനെതിരെ താരം തിരിച്ചടിക്കുന്നു. തന്റെ സ്ഥാനത്ത് മക്കളായ അഭിഷേക് ബച്ചനോ, ശ്വേതയോ…

ഒരു സിനിമയില്‍ അഭിനയിച്ച കങ്കണ താന്‍ റാണി ലക്ഷ്മി ഭായ് ആണെന്നാണോ കരുതുന്നത് !

അടുത്തിടെ പോസ്റ്റ് ചെയ്ത ട്വീറ്റില്‍ നടി കങ്കണയെ പരിഹസിക്കുന്ന മീമുമായാണ് പ്രകാശ് രാജ് രംഗത്തെത്തിയിരുന്നു. കങ്കണയുടെ ബാന്ദ്രയിലെ ഓഫീസ് പൊളിച്ചുമാറ്റിയ…