ആടുജീവിതത്തിൽ ഇതുവരെ ചിത്രീകരിച്ചത് ഇത്രമാത്രം;വെളിപ്പെടുത്തലുമായി പൃഥ്വിരാജ്!
മലയാളികളുടെ പ്രിയപ്പെട്ട യുവതാരങ്ങളിലേറ്റവും മുന്നിൽ നിൽക്കുന്ന താരമാണ് പൃഥ്വിരാജ്.നടനായും,സംവിധായകനുമായി തിളങ്ങുകയാണ് നടൻ.എന്നാലിപ്പോൾ അഭിനയത്തിലാണ് ശ്രേദ്ധ നൽകുന്നതെന്ന് താരം പറയുന്നു.പൃഥ്വിരാജ്-ബ്ലെസി കൂട്ടുകെട്ടില്‍…