News

സുഡാനി ഫ്രം നൈജീരിയയ്ക്ക് ശേഷം സക്കറിയയുടെ ഹലാല്‍ ലവ് സ്റ്റോറി; ഒ.ടി.ടി. റിലീസിന് ഒരുങ്ങുന്നു

ഹലാല്‍ ലവ് സ്റ്റോറി’ ഒ.ടി.ടി. റിലീസിന് ഒരുങ്ങുന്നു. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന് ശേഷം സക്കറിയ സംവിധാനം ചെയ്യുന്ന…

മരിച്ചെന്ന് വ്യാജ വാർത്ത; പൊട്ടിത്തെറിച്ച് ആദം ജോൺ നായിക

ബം​ഗാളി നടി മിഷ്തി മുഖർജി മരിച്ചത് സോഷ്യൽ മീഡിയയിൽ വലിയ വാർത്തയായിരുന്നു. എന്നാൽ ചില മാധ്യമങ്ങൾ മരിച്ചത് നടി മിഷ്ടി…

ഊള ന്യായീകരണം പറഞ്ഞ മറ്റൊരാൾ കാണില്ല; പ്രേക്ഷകർ അത് സഹിക്കാൻ കാരണമുണ്ട്

മലയാളത്തിലെ ഹിറ്റ് സിനിമകളില്‍ ഒന്നായിരുന്നു മീശമാധവൻ. വർഷങ്ങൾക്ക് ശേഷം ചിത്രത്തിലെ ഡയലോഗ് കുത്തിപൊക്കിയിരിക്കുകയാണ് ലാല്‍ജോസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ദിലീപാണ്…

ഇത് എൻറെ അക്കൗണ്ട് അല്ലേ?? നിങ്ങളുടേത് അല്ലല്ലോ.. !! അതുകൊണ്ട്, എനിക്ക് സൗകര്യമുള്ളത് ഞാൻ ഇടും.. എന്തിനാ ഡയലോഗ് അടിച്ചു സമയം കളയുന്നേ.. ; മോശം കമന്റ് ചെയ്തവനെ വലിച്ച് കീറി സാധിക

മഴവിൽ മനോരമ സംപ്രേഷണം ചെയ്ത പട്ടുസാരി എന്ന സീരിയലിലൂടെ ആയിരുന്നു സാധിക വേണുഗോപാൽ അഭിനയ രംഗത്തേയ്ക്ക് കടന്നുവന്നത്. സമൂഹമാധ്യമങ്ങളിൽ സജീവമായ…

രോഗമുക്തി നേടാതെ നടി തമന്ന ആശുപത്രി വിട്ടു!

കോ​വി​ഡ് രോഗബാധ സ്ഥി​രീ​ക​രി​ച്ച തെ​ന്നി​ന്ത്യ​ന്‍ ച​ല​ച്ചി​ത്ര താ​രം ത​മ​ന്ന ഭാ​ട്ടി​യ ആശുപത്രി വിട്ടു. ഹൈ​ദ​രാ​ബാ​ദി​ലെ സ്വ​കാ​ര്യ ആശുപത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യിരുന്നു താരം.…

കരാട്ടെ കിഡ്; പുതിയ ലുക്കുമായി ചാക്കോച്ചന്റെ ഇസഹാക്ക്

മലയാളികളുടെ പ്രിയപ്പെട്ട ചോക്ലേറ്റ് താരമാണ് കുഞ്ചാക്കോ ബോബന്‍. കുഞ്ചാക്കോയുടെയും ഭാര്യ പ്രിയയുടെയും വീട്ടിലെ താരം ഇപ്പോള്‍ കുഞ്ഞ് ഇസഹാഖ് ആണ്.…

കൂടത്തായിയില്‍ കുതന്ത്രവുമായി ഇന്നുമുതല്‍ ഞാനും; റോണ്‍സണ്‍

കൂടത്തായി പരമ്ബരയില്‍ ഇനി താനുമുണ്ടാകുമെന്ന് നടൻ റോണ്‍സണ്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം വാര്‍ത്ത പുറത്ത് വിട്ടത്. https://youtu.be/ucwN_P17VLI ഇത് 'ഞാന്‍…

നിന്നെ പൂട്ടിയിട്ടേ ഞാൻ അകത്തേക്കുള്ളൂ പിടിമുറുക്കി ശ്രീലക്ഷ്മി ഒടുവിൽ അത് സംഭവിച്ചു

സ്ത്രീകള്‍ക്കെതിരെ അശ്ലീലവും അപകീര്‍ത്തികരവുമായ വിഡിയോ യുട്യൂബില്‍ പോസ്റ്റു ചെയ്ത വെള്ളായണി കല്ലിയൂര്‍ സ്വദേശി വിജയ് പി.നായരെ മണിച്ചിത്ര താഴിട്ട് പൂട്ടി…

പതിനെട്ട് വര്‍ഷത്തെ ആ യാത്ര എളുപ്പമുള്ളതായിരുന്നില്ല; ആ യാത്രയിൽ സംഭവിച്ചത്; ഹൃദയ സ്പര്ശിയുമായ കുറിപ്പുമായി പ്രസന്ന

സിനിമയിൽ എത്തി 18 വര്‍‌ഷം പൂർത്തീകരിച്ച തെന്നിന്ത്യന്‍ താരം പ്രസന്നയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു . പതിനെട്ട്…

സി​​​നി​​​മ​​​ ​​​മാ​​​റി​​​ക്കൊ​​​ണ്ടി​​​രി​​​ക്കുന്നു; ആ ആഗ്രഹം ഉള്ളിൽ തന്നെ; വെളിപ്പെടുത്തി ഹണി റോസ്

സിനിമ സംവിധാനം ചെയ്യാൻ ആഗ്രഹമുണ്ടെന്ന് നടി ഹണി റോസ്. കൗമുദിയുമായുള്ള അഭിമുഖത്തിലാണ് ആഗ്രഹം തുറന്ന് പറഞ്ഞത് https://youtu.be/ZrPEClLeVzA ഹണിയുടെ വാക്കുകള്‍…

അച്ഛന്റെ സ്നേഹ സമ്മാനം; മഹീന്ദ്ര ഥാര്‍ കിട്ടിയ സന്തോഷത്തില്‍ ഗോകുൽ സുരേഷ്

മഹീന്ദ്ര ഥാര്‍ സ്വന്തമാക്കിയതിന്റെ സന്തോഷം പങ്കുവച്ച്‌ നടന്‍ ഗോകുല്‍ സുരേഷ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് വൈറലായി മാറിയിരിക്കുകയാണ്.അച്ഛന്‍ സുരേഷ്…

ആലുവാപ്പുഴയുടെ തീരത്ത് പ്രണയാർദ്രമായി സൂര്യയും ഇഷാനും; രണ്ടാം വിവാഹവാര്‍ഷികം പൊടിപൊടിച്ച് ദമ്പതികൾ; വൈറലായ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ കാണാം

കേരളത്തിലെ ആദ്യ ട്രാന്‍സ്‍ജെന്‍ഡര്‍ ദമ്പതികളാണ് സൂര്യയും ഇഷാന്‍ കെ.ഷാനും. രണ്ടാം വിവാഹ വാര്‍ഷികത്തില്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ…