ലാലേട്ടന്റെയും മമ്മൂക്കയുടെയും നായിക; വിവാഹത്തോടെ അഭിനയത്തില്‍ നിന്നും പിന്മാറി; ഇപ്പോഴത്തെ ജീവിതം കണ്ടോ
തെന്നിന്ത്യയില്‍ സൂപ്പര്‍ താരങ്ങളുടെ നായികയായിത്തിളങ്ങിയ നടിയാണ് ലയ ഗോര്‍ട്ടി. വിവാഹത്തോടെ അഭിനയത്തോട് വിട പറയുന്ന നായികമാരില്‍ ഒരാളായി മാറിയ ലയയുടെ…