‘സ്ത്രീകളുടെ ഉന്നമനത്തിന് സംഘടനയുണ്ടാകുന്നത് നല്ലതാണ് , പക്ഷേ അത് അമ്മയെ തകര്‍ത്തു കൊണ്ടാകരുത്
മലയാളികളുടെ പ്രിയതാരമാണ് ഉര്‍വശി. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ഉര്‍വശി എന്ന അഭിനയ പ്രതിഭ പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. ഒടിടി റിലീസുകളായ പുത്തം പുതു…