ഇന്റര്‍കാസ്റ്റ് ദമ്പതികളുടെ മക്കള്‍ നേരിടുന്ന വെല്ലുവിളികള്‍, അച്ഛന്റെ കഥയില്‍ നായിക മീനാക്ഷി
അഭിനേത്രിയായും അവതാകരയായും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് മീനാക്ഷി. മീനാക്ഷിയുടേതായി പുറത്തിറങ്ങുന്ന, ഇന്റര്‍കാസ്റ്റ് ദമ്പതികളുടെ മക്കള്‍ നേരിടുന്ന വെല്ലുവിളികളും പ്രശ്‌നങ്ങളും മുഖ്യ…