പാവയ്ക്ക് മണിക്കുട്ടന്റെ പേരിട്ട് സൂര്യ; അഭിപ്രായവ്യത്യാസം തുറന്ന് പറഞ്ഞ് രമ്യ!
അപ്രതീക്ഷിതമായി ബിഗ്ബോസ് വീട്ടിൽ നിന്ന് പുറത്തായ മണിക്കുട്ടനെ പറ്റിയുള്ള ചർച്ചകളാണ് വീട്ടിനുള്ളിലും പുറത്തും നടന്നുകൊണ്ടിരിക്കുന്നത്. മണിക്കുട്ടൻ വീട്ടിൽ ഇല്ലെങ്കിലും ആ…