18 കോടി മുടക്കി സിനിമ എടുത്ത അവര്‍ക്ക് പ്രതിഫലം തിരിച്ച് കൊടുത്താല്‍ ഈ കോവിഡ് കാലത്ത് വല്യ ഉപകാരം ആവും, ‘അല്‍പം മനുഷ്യത്വം ആവാല്ലോ’; വൈരമുത്തുവിനെ വിമര്‍ശിച്ചതിന് പാര്‍വതിയ്‌ക്കെതിരെ ഒമര്‍ലുലു
കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് ഒഎന്‍വി സാഹിത്യ പുരസ്‌കാരം നല്‍കുന്നതിന് എതിരെ നടി പാര്‍വതി തിരുവോത്ത് അടക്കമുള്ളവ പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. സ്വഭാവഗുണം…