ആകാശദൂതിന് ശേഷം തിയേറ്ററിൽ വച്ച് എന്റെ കണ്ണിൽ അത്രത്തോളം ഈറനണിഞ്ഞ ചിത്രമാണ് മാളികപ്പുറം, ഇനിയും കണ്ടിട്ടില്ലാത്ത എന്റെ അയ്യപ്പനെ ഒരു നാൾ ഞാനും കാണും; ബിന്ദു കൃഷ്ണ
ഉണ്ണി മുകുന്ദൻ ചിത്രം മാളികപ്പുറം തന്നെയാണ് ഇപ്പോഴും സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്നത്. ചിത്രത്തെ പ്രശംസിച്ച് നിരവധി പേരാണ് ഇതിനോടകം…