ഇന്ത്യൻ സിനിമ ഇതുവരെയും സഞ്ചരിക്കാത്ത വ്യത്യസ്തമായ വഴിയിലൂടെ നീങ്ങുകയാണ് റസൂൽ പൂക്കുട്ടിയും ഒപ്പം പ്രസാദ് പ്രഭാകറും .150 – ഓളം തീയറ്ററുകളിൽ ഉടൻ എത്തുന്നു “ദി സൗണ്ട് സ്റ്റോറി “
ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കൂട്ടിയെ നായകനാക്കി പ്രസാദ് പ്രഭാകര്‍ സംവിധാനം നിർവഹിച്ച ഏറ്റവും പുതിയ ചിത്രം ‘ദി സൗണ്ട് സ്റ്റോറി’…