Malayalam Breaking News

മലയാള സിനിമയുടെ സെറ്റിലും യുദ്ധം പ്രഖ്യാപിച്ചു സണ്ണി ലിയോൺ ! ഇത്തവണ പണി കിട്ടുന്നതാർക്ക് ?

ഷൂട്ടിങ് സെറ്റിൽ തന്റെ പെരുമാറ്റം കൊണ്ട് ശ്രദ്ധിക്കപ്പെടുന്ന ആളാണ് സണ്ണി ലിയോൺ . എല്ലാവരുമായും അടുത്തിടപഴകുന്ന സണ്ണി നല്ലൊരു സുഹൃത്താണെന്നാണ്…

ഡബ്ല്യൂ സി സി യും മീ ടുവും സമൂഹത്തിൽ മാറ്റമുണ്ടാക്കും -നിമിഷ സജയൻ

ചുരുങ്ങിയ നാളുകൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയ നടിയാണ് നിമിഷ സജയൻ. ഏതു റോളും കഥാപാത്രത്തിനനുസരിച്ച് മികച്ചതാക്കാൻ കഴിവുള്ള…

ധ്രുവ് വിക്രമിന്റെ അരങ്ങേറ്റ ചിത്രം സംവിധായകനെയും താരങ്ങളെയും മാറ്റി റീഷൂട്ട് ചെയ്യുന്നു !

തെലുങ്കിലെ സൂപ്പർഹിറ്റ് ചിത്രമായിരുന്നു വിജയ് ദേവര്കൊണ്ട നായകനായ അർജുൻ റെഡ്ഢി .അർജുൻ റെഡ്ഢിയിലൂടെ വിജയ് ദേവരകൊണ്ടയുടെ കരിയർ ഗ്രാഫ് കുതിച്ചുയർന്നു…

വൈറസ് – കഥ കോപ്പിയല്ല !!! അണിയറയിൽ സംഭവിച്ചത് നിങ്ങൾ അറിയണം ..

നിപ്പാ വൈറസിനെ കേരളം പ്രതിരോധിച്ചതിന്റെ യഥാര്‍ത്ഥ സംഭവങ്ങളെ കോര്‍ത്തിണക്കി ആഷിഖ് അബു ഒരുക്കുന്ന വൈറസിന്റെ റിലീസിന് എറണാകുളം സെഷന്‍സ് കോടതി…

മുഖം മറച്ച് മകൾ വേദിയിൽ ; വിമർശകർക്ക് കിടിലൻ മറുപടി നൽകി എ ആർ റഹ്മാൻ

സ്‌ലം ഡോഗ് മില്ല്യണയറിന്റെ പത്താം വാര്‍ഷികാഘോഷത്തില്‍ എ ആര്‍ റഹ്മാന്റെ മകള്‍ ഖദീജ മുഖം മറച്ച്‌ വേദിയിലെത്തിയത് സോഷ്യല്‍ മീഡിയയില്‍…

അനധികൃതമായി സിനിമ പകർത്തിയാൽ ഇനി മൂന്ന് വർഷം തടവും 10 ലക്ഷം പിഴയും ;പൈറസിക്ക് മൂക്ക് കയറിടാനൊരുങ്ങി ക്യാബിനറ്റ്

പൈറസിയും പകര്‍പ്പവകാശ ലംഘനവും തടയുന്നതുമായി ബന്ധപ്പെട്ടു ക്രിമിനല്‍ വ്യവസ്ഥകള്‍ കൊണ്ടു വരാനായി 1952-ലെ സിനിമാറ്റോഗ്രാഫ് ആക്ട് ഭേദഗതിയ്ക്ക് ക്യാബിനറ്റ് അംഗീകാരം…

വിചാരണ നീട്ടാനും പ്രതികൾക്ക് അനാവശ്യ ബുദ്ധിമുട്ട് ഉണ്ടാക്കാനുമാണ് നടിയുടെ ശ്രമം – പൾസർ സുനി

നടി ആക്രമിക്കപ്പെട്ട കേസ് ഒരു വർഷത്തിന് ശേഷവും യാതൊരു പുരോഗതിയും ഇല്ലാതെ കിടക്കുകയാണ്. ഇപ്പോൾ വിചാരണ എറണാകുളത്തിന് പുറത്തേക്ക് മാറ്റരുത്…

വിട്ടുവീഴ്ചയ്ക്കൊന്നും തയ്യാറല്ല…പെട്രോൾ പമ്പിൽ പെട്രോൾ അടിച്ചാണെങ്കിലും ജീവിക്കും-മഡോണ സെബാസ്റ്റ്യൻ

പ്രേമം എന്ന ഒറ്റ സിനിമ കൊണ്ട് മലയാളി മനസിൽ ഇടം പിടിച്ച നായികയാണ് മഡോണ സെബാസ്റ്റ്യൻ. താരം നല്ലൊരു നടി…

“ലോകത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് മമ്മൂക്ക .അപ്പോൾ ഞാൻ മമ്മൂക്കയെ ഇൻസൾട്ട് ചെയ്യുന്നത് പോലെയാകും ” – പൃഥ്വിരാജ്

നടനായി എത്തി നിർമാതാവും സംവിധായകനും ഒക്കെയായി അരങ്ങേറിയിരിക്കുകയാണ് പ്രിത്വിരാജ് . മോഹൻലാലിനെ നായകനാക്കി ലൂസിഫർ എന്ന ചിത്രം ഒരുക്കിയിരിക്കുകയാണ് പ്രിത്വിരാജ്.…

ബിനീഷ് കോടിയേരി നായകനാവുന്നു !

അ​ശോ​ക് ​ആ​ർ.​നാ​ഥ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന നാമം എന്ന ചിത്രത്തിൽ ബി​നീ​ഷ് ​കോ​ടി​യേരി​ ​നാ​യ​ക​നാ​വു​ന്നു .​ ചിത്രത്തിൽ ​ആ​ത്മീ​യ​ ​രാ​ജ​നാ​ണ് ​നാ​യി​കയായി…

ഈ നാശം പിടിച്ച സിനിമ കാണേണ്ടി തോന്നിയ നിമിഷത്തെ ഞാൻ ശപിക്കുകയാണ്, വൃത്തികെട്ട സിനിമ: പേരൻപിനെക്കുറിച്ച് യുവാവിന്റെ കുറിപ്പ്

VIDHYA നിരവധി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളില്‍ മികച്ച പ്രതികരണം നേടിയാണ് മമ്മൂട്ടി-റാം ടീമിന്റെ പേരന്‍പ് റിലീസിനെത്തിയത്. എന്നാല്‍ പ്രതീക്ഷകള്‍ക്കുമപ്പുറമാണ് ചിത്രം…

മാമാങ്കത്തിൽ മമ്മൂട്ടിയോടൊപ്പം കനിഹയും അനു സിത്താരയും

മ​മ്മൂ​ട്ടി​യു​ടെ​ ​ബ്ര​ഹ്മാ​ണ്ഡ​ ​ചി​ത്ര​മാ​യ​ ​മാ​മാ​ങ്ക​ത്തി​ലെ​ ​നാ​യി​ക​നി​ര​യി​ൽ​ ​ക​നി​ഹ​യും​ ​അ​നു​സി​താ​ര​യും.​ ​ബോ​ളി​വു​ഡ് ​താ​രം​ ​പ്രാ​ചി​ ​ടെ​ഹ്‌​ലാ​നാ​ണ് ​മാ​മാ​ങ്ക​ത്തി​ലെ​ ​മ​റ്റൊ​രു​ ​നാ​യി​ക. ചിത്രത്തിന്റെ…