Malayalam Breaking News

“കുഞ്ഞുടുപ്പിട്ട് നടക്കുന്നത് കൊണ്ട് , എന്നെ ഇപ്പ കിട്ടും എന്ന് കരുതിയാണ് പലരുടെയും തള്ളിക്കയറിയുള്ള ഈ വരവ് ” – യുവതിയുടെ കുറിപ്പ് വൈറലാകുന്നു .

സ്ത്രീകളുടെ വസ്ത്രധാരണത്തിനനുസരിച്ച് അവരുടെ സ്വഭാവവും ജീവിതവും തൊഴിലുമൊക്കെ സമൂഹം വിലയിരുത്താറുണ്ട് . ഫേസ്ബുക് ഉപയോഗവും രാത്രി സഞ്ചാരവുമൊക്കെ ഇത്തരത്തിൽ മുൻവിധിക്കപ്പെടുന്നത്…

വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി – സത്യൻ അന്തിക്കാട് കൂട്ടുകെട്ട് ഒരുമിക്കുന്നു – തിരക്കഥ എഴുതുന്നത് എസ് എൻ സ്വാമി ?

2019 മമ്മൂട്ടിയുടെ വർഷമാണ്. കൈ നിറയെ ചിത്രങ്ങളാണ് താരത്തിന് വന്നുകൊണ്ടിരിക്കുന്നത്. മമ്മൂട്ടിയുടേതായി ഇറങ്ങുന്ന സിനിമകളും മികച്ച വിജയം നേടിക്കൊണ്ടോണ്ടിരിക്കുകയാണ്.ഇതുകൂടാതെ വർഷങ്ങൾക്ക്…

“പേരൻപിന് മുൻപും ഞങ്ങൾ ഇവിടൊക്കെ തന്നെയുണ്ടായിരുന്നു ,ഞങ്ങളുടെ മക്കളെ അഭിമാനത്തോടെ ഹൃദയത്തോട് ചേർത്ത് വച്ച് ഇനിയും ഞങ്ങൾ ഇവിടൊക്കെ തന്നെയുണ്ടാകും ” . – ഹൃദയം തൊട്ട ഒരു കുറിപ്പ്

പേരന്പ് എന്ന മമ്മൂട്ടി ചിത്രം മനസിലൊരു നൊമ്പരമാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്. വളരെ ഹൃദയഹാരിയായ ഒരു കഥ റാം പേരൻപിലൂടെ പറഞ്ഞു…

മകളുടെ വിവാഹത്തിന് പ്രമുഖരെ ക്ഷണിച്ച്‌ രജനി; കമൽഹാസന്റെ അടുത്ത് നേരിട്ടെത്തി !

മകൾ സൗന്ദര്യയുടെ വിവാഹത്തിന് കമലുൾപ്പെടെ പ്രമുഖരെ ക്ഷണിച്ച് രജനീകാന്ത്. സൗന്ദര്യയുടെ വിവാഹ സജ്ജീകരണത്തിരക്കുകളിലാണ് ഇപ്പോൾ തലൈവര്‍ രജനികാന്ത്. ഫെബ്രുവരി പതിനൊന്നിനാണ്…

” മറ്റൊരാളുടെ കുഞ്ഞിനെ സ്വന്തമെന്നു കരുതി സ്നേഹം നൽകാൻ ഒരു യഥാർത്ഥ പുരുഷനെ കഴിയു ” – വിമർശകരുടെ വായടപ്പിച്ച് രാധികയുടെ മകൾ

കുറച്ചു ദിവസങ്ങൾക്ക് മുൻപ് വാർത്തകളിൽ നിറഞ്ഞു നിന്നത് രാധികയും ശരത്കുമാറുമാണ്. ശരത്കുമാറിന്റെ രണ്ടാം ഭാര്യയായ രാധികക്ക് ആദ്യത്തെ രണ്ടു വിവാഹങ്ങളിലായി…

നയന്റെ ക്ലൈമാക്സില്‍ പ്രേക്ഷകർക്ക് സംശയം ;മറുപടി നൽകി പൃഥ്വിരാജ്

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു പൃഥിരാജിന്റെ നയന്‍.ഒരു പരീക്ഷണ ചിത്രമായിട്ടാണ് നയൻ ഇറങ്ങിയത്. സൈക്കോളജിക്കൽ സയൻസ് ഫിക്ഷൻ ട്രെയ്‌ലറായിട്ടാണ്…

മമ്മൂട്ടിയുടെ യാത്ര , ജൈത്രയാത്ര ആരംഭിച്ചു കഴിഞ്ഞു ! പ്രേക്ഷക പ്രതികരണം ഇങ്ങനെ ..

പേരൻപിന് പിന്നാലെ മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം യാത്രയും തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. പേരൻപിന് മികച്ച പ്രതികരണം ലഭിക്കുന്നതിനിടയിലാണ് യാത്രയുടെയും റിലീസ് .…

സീരിയൽ നടിയുടെ ആത്മഹത്യയിൽ ദുരൂഹതയേറുന്നു !!!

സീരിയലിലൂടെ സുപരിചിതയായ സീരിയല്‍ നടി നാഗ ജാന്‍സിയെ കഴിഞ്ഞ ദിവസമാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. പ്രണയപരാജയമായാണ് ജാന്‍സിയെ ആത്മഹത്യയിലേക്ക്…

“പദ്മഭൂഷനൊക്കെ കിട്ടിയത് നല്ല കാര്യമാണ് , പക്ഷെ അങ്ങേർക്ക് ചില ഉത്തരവാദിത്തങ്ങളുണ്ട് ” – മോഹൻലാലിനെതിരെ ശക്തമായി പ്രതികരിച്ച് രഞ്ജിനി

മോഹൻലാലിന്റേയും തന്റെയും ഫോട്ടോ ഉപയോഗിച്ച് ബോഡി ഷെയിമിങ് നടത്തിയ ആരാധകർക്ക് എതിരെ മോഹൻലാലിനെ തന്നെ ട്രോളി നടി രഞ്ജിനി രംഗത്ത്…

അരുവി നായിക അദിഥി ബാലൻ മലയാളത്തിലേക്ക്

അരുവി എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായ അദിഥി ബാലന്‍ മലയാള സിനിമയിലേക്ക് എത്തുന്നു. സന്തോഷ് ശിവന്‍ ചിത്രം ജാക്ക് ആന്‍ഡ്…

“നിക്കിന്റെ ആഗ്രഹ പ്രകാരമാണ് വിവാഹം നടന്നത് , ഞാൻ ഉദ്ദേശിച്ചത് മറ്റൊന്നായിരുന്നു ” – പ്രിയങ്ക ചോപ്ര

+അത്യാഢംബര പൂര്വമാണ് പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും വിവാഹിതരായത് . ബോളിവുഡിൽ കല്യാണ മാമാങ്കം എന്നതുപോലെ ഒട്ടേറെ താര വിവാഹങ്ങൾ…

ജയിക്കണമെങ്കിൽ മോഹൻലാൽ, സുരേഷ്‌ഗോപി ,ശശികുമാര വർമ്മ ഇവരിലാരെങ്കിലും മത്സരിക്കണമെന്ന് ആർ എസ് എസ്

മോഹന്‍ലാല്‍,സുരേഷ് ഗോപി, പന്തളം രാജകുടുംബാംഗം ശശികുമാര വര്‍മ എന്നിവരെ സ്ഥാനാര്‍ഥികളാക്കി ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടണമെന്ന് ആര്‍എസ്എസ് കേരളഘടകം ബിജെപി ദേശീയനേതൃത്വത്തോട് ആവശ്യപ്പെട്ടു. വിവിധ…