യുവാവ് മതിലു ചാടിക്കടന്ന സമയത്ത് വാതിൽ പൂട്ടിയിരുന്നില്ല, ഹൻസിക ഓടിയെത്തുകയായിരുന്നു; ആ രാത്രി നടന്നത്; വെളിപ്പെടുത്തലുമായി ദിയ കൃഷ്ണ
നടന്‍ കൃഷ്ണകുമാറിന്റെ വീട്ടിലേയ്ക്ക് അതിക്രമിച്ചു കടന്ന യുവാവിനെ കഴിഞ്ഞ ദിവസമായിരുന്നു കയ്യോടെ പോലീസ് പിടികൂടിയത് ശ്രീജിത്ത് എന്നാണ് ആദ്യം പേരു…