ഇന്ദിരാഗാന്ധി , ഭഗത് സിംഗ് , സുബാഷ് ചന്ദ്രബോസ് ഇന്ത്യയുടെ ചരിത്രം സ്‌ക്രീനിൽ ?…. തമിഴിലെ സൂപ്പർതാരങ്ങൾ സ്‌ക്രീനിൽ എത്തിയാൽ എങ്ങനെ ഇരിക്കും … ചിത്രങ്ങൾ കണ്ടിട്ട് അഭിപ്രായം പറയൂ

ഇന്ദിരാഗാന്ധി , ഭഗത് സിംഗ് , സുബാഷ് ചന്ദ്രബോസ് ഇന്ത്യയുടെ ചരിത്രം സ്‌ക്രീനിൽ ?…. തമിഴിലെ സൂപ്പർതാരങ്ങൾ സ്‌ക്രീനിൽ എത്തിയാൽ എങ്ങനെ ഇരിക്കും … ചിത്രങ്ങൾ കണ്ടിട്ട് അഭിപ്രായം പറയൂ

ബയോപിക് സിനിമകളോട് തമിഴ് സിനിമ പ്രേമികൾക്ക് ഒരു പ്രത്യേക ഇഷ്ടമാണുള്ളത്. ചരിത്രത്തെ വെള്ളിത്തിരയിൽ എത്തിക്കാൻ പ്രത്യേകം താല്പര്യം കാണിക്കുന്ന തമിഴ് സിനിമ ലോകത്തു നിന്നും ഇന്ത്യൻ ചരിത്രം തന്നെ വെള്ളിത്തിരയിൽ എത്തിയാൽ എങ്ങനുണ്ടാകും? പ്രിയ നടന്മാരായ ചിമ്പു , വിജയ് സേതുപതി , സൂര്യ ,തൃഷ ,കമൽ ഹാസൻ ,രജനികാന്ത് ,ശിവ കാർത്തികേയൻ തുടങ്ങിയവരെയൊക്കെ ചരിത്ര നേതാക്കന്മാരുടെ വേഷത്തിൽ കണ്ടു നോക്കു ..

cartoon of tamil actors as Indian leaders

Sruthi S :