നടി ഭാവന ബിജെപിയില്‍ ചേര്‍ന്നു…!!

നടി ഭാവന ബിജെപിയില്‍ ചേര്‍ന്നു. മികച്ച നടിക്കുള്ള കര്‍ണ്ണാടക സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം നേടിയ നടിയാണ് ഭാവന രമണ്ണ. കോണ്‍ഗ്രസ് അംഗമായിരുന്ന നടി ബിജെപിയില്‍ ചേര്‍ന്നു. കര്‍ണ്ണാടകയില്‍ പൊതു തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഭാവന ബിജെപിയില്‍ ചേര്‍ന്നത്.

എന്നാല്‍ ഈ വാർത്ത ചില മാധ്യമങ്ങളിൽ വന്നപ്പോൾ തന്നെ പ്രമുഖ മലയാള നടി ഭാവനയാണ് ബിജെപിയില്‍ ചേര്‍ന്നതെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

ഭാവന ബിജെപിയില്‍ ചേര്‍ന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു. എന്തായാലും ഇതു ആ ഭാവന അല്ല ..!

 

Noora T Noora T :