ഒരുപാട് നാള്‍ മനസിലുറങ്ങി കിടന്ന വലിയൊരു ആഗ്രഹമാണ് മീനൂട്ടിയിലൂടെ സാധിച്ചത്; തുറന്ന് പറഞ്ഞ് മഞ്ജു വാര്യര്‍
മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് മഞ്ജു വാര്യര്‍. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ താരം വിവഹശേഷം സിനിമയില്‍…