ബാഹുബലി പോലുള്ള അന്യഭാഷാ സിനിമ കണ്ട് പ്രോത്സാഹിപ്പിച്ച നാം ഇപ്പോള്‍ മനസിലാക്കി, മലയാളത്തിലും അതുപോലെയുള്ള സിനിമകള്‍ സാധ്യമാകുമെന്ന്; മരക്കാര്‍ പോലൊരു ബിഗ് ബജറ്റ് ചിത്രം ചെയ്യാന്‍ പ്രിയദര്‍ശനല്ലാതെ മലയാളത്തില്‍ വേറെ ഏതു സംവിധായകനു സാധിക്കുമെന്ന് ബാദുഷ
ഏറെ നാളത്തെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമൊടുവിലാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം തിയേറ്ററുകളിലെത്തിയത്. എന്നാല്‍ റിലീസിനു ശേഷവും വിവാദങ്ങള്‍ നടക്കുവാണ്.…