ജാതിയോ മതമോ വിശ്വാസമോ അതൊന്നും അല്ലാതെ മനുഷ്യ ജീവിതത്തിലെ ഫിലോസഫിക്കല്‍ സ്‌പേസ് ആണ് കാശി; ബൈസില്‍ ജോസഫ്
നടനായും സംവിധായകനായും മലയാളികള്‍ക്ക് സുപരിചിതനാണ് സേില്‍ ജോസഫ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. തിരുവനന്തപുരം എഞ്ചിനിയറിംഗ്…