കാവ്യയുടെ ഉറ്റ സുഹൃത്ത്, വീണ്ടും സിനിമയിലേയ്ക്ക് മടങ്ങി വരാന്‍ താത്പര്യമില്ല; നടി സുജ കാര്‍ത്തികയുടെ പോസ്റ്റ് വൈറല്‍
സിനിമയില്‍ പ്രേക്ഷകര്‍ക്ക് സുപരിചിതമായ ഒരുപാട് സൗഹൃദങ്ങള്‍ ഉണ്ട്. മിക്ക താരങ്ങളും സൗഹൃദം കാത്തു സൂക്ഷിക്കുന്നവരാണ്. ഗീതു മോഹന്‍ദാസ്, പൂര്‍ണിമ, നസ്രിയ…