സുരേഷ് ഗോപിയുടെ പാര്‍ട്ടിയോട് താത്പര്യമില്ല, ജനാധിപത്യത്തില്‍ എല്ലാ കള്ളന്‍മാര്‍ക്കും രക്ഷപ്പെടാന്‍ കുറേ പഴുതുകളുണ്ട്; ഏത് പാര്‍ട്ടി ജയിച്ചാലും നമുക്ക് എതിരായിരിക്കുമെന്ന് ശ്രീനിവാസന്‍
കേരളം തിരഞ്ഞെടുപ്പിന്റെ ചൂടിലാണ്. നിരവധി പ്രമുഖരാണ് വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്. ഇപ്പോഴിതാ തൃപ്പൂണിത്തുറയില്‍ വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെ…